
മന്ത്രവാദിനി അവൾ മനുഷ്യർക്കിടയിലൂടെ നടന്നു, തൻ്റെ അറിവും ജ്ഞാനവും അവർക്കു നൽകി. അവരുടെ വേദനകളിൽ അവൾ ആശ്വാസമായി വന്നു. അവരുടെ മുറിവുകൾ അവൾ വച്ച് കെട്ടി. അവളുടെ ഒരു കരസപർശം മാത്രം മതിയായിരുന്നു അവർക്ക് ആശ്വാസമേകുവാൻ. താൻ ഏറ്റവും ശക്തിയുള്ള ഒരു ചൈതന്യം ആണെന്ന കാര്യം തന്നെ മറന്ന് മനുഷ്യരോടൊപ്പം അവരിൽ ഒരാളായി സ്വയം ചെറുതായി അവരുടെ…
മരണ വെപ്രാളം മോനേ ആശുപത്രി എത്തിയോടാ എനിക്ക് ശ്വാസം മുട്ടുന്നു ഒന്ന് വേഗം വണ്ടി വിടെഡാ, അയ്യോ കർത്താവേ, എനിക്ക് വയ്യായേ അയാൾ വണ്ടിയുടെ വേഗം കൂട്ടി, അയാളുടെ കൈകൾ ടെൻഷൻ കാരണം വിറക്കുന്നുണ്ടായിരുന്നു അമ്മയുടെ നെഞ്ച് നന്നായി തടവി കൊടുക്കഡീ അയാൾ ഭാര്യയോട് അലറി. അദ്ദേഹത്തിന്റെ ഭാര്യയും ചേട്ടൻ്റെ ഭാര്യയും വണ്ടിയുടെ പുറകിൽ അമ്മയും താങ്ങി…
ക്രിസ്ത്യാനി മനുഷ്യരെ സ്നേഹിച്ച ഒരു ദൈവപുത്രൻ ഉണ്ടായിരുന്നു. അവൻ ജന്മം കൊണ്ട് ഒരു ജൂതൻ ആയിരുന്നു; മനുഷ്യൻ ആയിരുന്നു. തന്നെ പോലെ ഏത് ജാതിയിൽ പെട്ടവനായ മനുഷ്യൻ ആയാലും അവരെ ഓരോരുത്തരെയും തന്നെ പോലെ ദൈവപുത്രൻ ആക്കുവാനാണ് ആ ദൈവപുത്രൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ മനുഷ്യർക്ക് ദൈവപുത്രൻ / പുത്രി ആകുവാൻ ആഗ്രഹം ഇല്ലായിരുന്നു മറിച്ച് വെറും ഒരു…
മരണ ഭയം. അത് വല്ലാതൊരു അവസ്ഥയാണ്. ആയിരം വട്ടം മരിച്ചു ജീവിക്കുന്നതിലും നല്ലത് ഒരു വട്ടം ധീരതയോടെ മരണത്തെ മുഖാമുഖം നോക്കി വരിക്കുന്നതാണ് ധീരന് ഉത്തമം എന്നൊക്കെ പറയും എങ്കിലും. മരണം വാതിക്കൽ വന്ന് മുട്ടി വിളിക്കുമ്പോൾ നമ്മുടെ മുട്ടിടിക്കും, എങ്ങിനെ ഇവനിൽ നിന്ന് രക്ഷപ്പെടാം എന്ന് ചിന്തിക്കും, പല വഴികൾ തേടും. 25 വയസുള്ള യുവാവും…
അവിശ്വാസിയുടെ അവസാന ദിനങ്ങൾ പ്രധാനമായും ഒരു അവിശ്വാസിയുടെ പ്രശ്നം ഈ ജീവിതം അവസാനിച്ചാൽ പിന്നെ ഒന്നും ഇല്ല; അന്ധകാരം എന്നതാണ്. എല്ലാം തലച്ചോറിൻ്റെ രാസപ്രവർത്തനങ്ങൾ. അവന് പ്രത്യാശിക്കാൻ ഒന്നും തന്നെ മുന്നിൽ ഇല്ല കുരങ്ങിൽ നിന്ന് പരിണമിച്ച് ഉണ്ടായവന് എന്ത് പ്രത്യാശ. ഒരു മത തീവ്രവാദിക്ക് വരെ മരണ ശേക്ഷം മദ്യം കിട്ടുമല്ലോ മദിരാഷികളെ കിട്ടുമല്ലോ എന്ന…
ദൈവ വിശ്വാസിയുടെ അന്ത്യ ദിനങ്ങൾ ഒരു വിശ്വാസിയുടെ തിരിച്ച് പോക്കിൻ്റെ ദിവസങ്ങളും ഒരു അൽപ വിശ്വാസിയുടെ തിരിച്ച് പോക്കിൻ്റെ ദിനങ്ങളും. അവ തമ്മിലുള്ള വ്യത്യാസവും അറിഞ്ഞ് കൊണ്ടിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്ന് പോകുന്നത്. അവൾ കർത്താവിൻ്റെ തിരുഹൃദയത്തിൻ്റെ വിശ്വസ്ഥ ദാസിയായിരുന്നു. ജീവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും കൃസ്തുവിൻ്റെ സഹനങ്ങളിൽ പങ്കാളിയായി ശാരിരികവും മാനസികവും ആയ വേദനകളെ സന്തോഷപൂർവ്വം സ്വീകരിച്ച്…
I am scribing selective experience, thoughts and reflections from the journey I am going through.
A Journey Filled With Hope and Faith Never Fails!