
മരണ വെപ്രാളം മോനേ ആശുപത്രി എത്തിയോടാ എനിക്ക് ശ്വാസം മുട്ടുന്നു ഒന്ന് വേഗം വണ്ടി വിടെഡാ, അയ്യോ കർത്താവേ, എനിക്ക് വയ്യായേ അയാൾ വണ്ടിയുടെ വേഗം കൂട്ടി, അയാളുടെ കൈകൾ ടെൻഷൻ കാരണം വിറക്കുന്നുണ്ടായിരുന്നു അമ്മയുടെ നെഞ്ച് നന്നായി തടവി കൊടുക്കഡീ അയാൾ ഭാര്യയോട് അലറി. അദ്ദേഹത്തിന്റെ ഭാര്യയും ചേട്ടൻ്റെ ഭാര്യയും വണ്ടിയുടെ പുറകിൽ അമ്മയും താങ്ങി ഇരിക്കുന്നുണ്ടായിരുന്നു. വണ്ടി ഇരുട്ടിലൂടെ ചീറിപ്പാഞ്ഞു. സമയം രാത്രി 12 മണി. എങ്ങനെയെങ്കിലും ആശുപത്രി എത്തിയാൽ മതി എന്നായിരുന്നു അയാളുടെ മനസ്സിൽ. ഇടയ്ക്ക് വണ്ടി പാളിപ്പോകുന്നുണ്ടായിരുന്നു. അവസാനം ഒരു വിധം അയാൾ ആ വണ്ടി ആശുപത്രിയിൽ എത്തിച്ചു അവിടെ കാത്തിരുന്ന ആശുപത്രി ജീവനക്കാർ അമ്മയെ…